Times Kerala

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം;പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ച​ർ​ച്ച നടത്തുന്നു

 
ക​ർ​ഷ​ക പ്ര​ക്ഷോ​ഭം;പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ച​ർ​ച്ച നടത്തുന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ത​ണു​പ്പി​ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്.

 രാ​ജ്നാ​ഥ് സിം​ഗും ചർച്ചയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് ചർച്ച ന​ട​ക്കു​ന്ന​ത്.ക​ർ​ഷ​ക​ർ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

 സ​മ​രം പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്നും കൃ​ഷി​മ​ന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story