കോവിഡ് ചികിത്സയിലിരുന്ന കേന്ദ്ര ആയുഷ് മന്ത്രി രോഗം ഭേദമായി ആശുപത്രി വിട്ടു
Sep 12, 2020, 16:07 IST
ന്യൂഡൽഹി: കോവിഡ് ചികിത്സയിലിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇദ്ദേഹം ഒരു മാസത്തോളം കോവിഡ് ചികിത്സയിലായിരുന്നു . ഓഗസ്റ്റ് 12നാണ് കേന്ദ്ര ആയുഷ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് .