Times Kerala

കോവിഡ് വ്യാപനം രൂക്ഷം;24 മ​ണി​ക്കൂ​റി​നി​ടെ 3,26,098 പേ​ർ​ക്ക് കോ​വി​ഡ്

 
കോവിഡ് വ്യാപനം രൂക്ഷം;24 മ​ണി​ക്കൂ​റി​നി​ടെ 3,26,098 പേ​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്  24 മ​ണി​ക്കൂ​റി​നി​ടെ 3,26,098 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആകെ എ​ണ്ണം 2,43,72,907 ആ​യി ഉയർന്നു . ആ​കെ മ​ര​ണ​സം​ഖ്യ 2,66,207 ആ​യി വ​ര്‍​ധി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ 3.53 ല​ക്ഷം പേ​ർ രോ​ഗ​മു​ക്തി നേ​ടി . ഇ​ന്ന് രോ​ഗി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ൽ രോ​ഗ​മു​ക്ത​രു​ടെ ക​ണ​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാജ്യത്ത്  18 കോ​ടി ഡോ​സ് വാ​ക്‌​സി​നു​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യക്‌തമാക്കി .

Related Topics

Share this story