കോവിഡ് വ്യാപനം;ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
Sep 20, 2020, 10:43 IST
ന്യൂഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യോഗം വിളിച്ച്കൂട്ടി പ്രധാനമന്ത്രി. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ച്കൂട്ടിരിക്കുന്നത് .
ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗം വിളിച്ചിരിക്കുന്നത് .