ഓഹരി വിപണി;സെൻസെക്സ് 155 പോയിന്റ് ഉയർന്ന് 44,304ലെത്തി
Dec 1, 2020, 11:43 IST
മുംബൈ: ഓഹരി വിപണികളിൽ വൻ നേട്ടത്തോടെ തുടക്കം . ഇന്ന് സെൻസെക്സ് 155 പോയിന്റ് ഉയർന്ന് 44,304ലെത്തി. നിഫ്റ്റി 41 പോയിന്റ് ഉയർന്ന് 1309ലെത്തി.