Times Kerala

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ  ഭൂ​ച​ല​നം;റി​ക്ട​ർ സ്കെ​യി​ലി​ൽ 3.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

 
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ  ഭൂ​ച​ല​നം;റി​ക്ട​ർ സ്കെ​യി​ലി​ൽ 3.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ  ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി .  സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ല്ല.

Related Topics

Share this story