ഇന്ത്യയിൽ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;കൂടുതൽ സാമ്പിളുകൾ പരിശോധനയക്ക് അയച്ചു
Jan 10, 2021, 09:34 IST
ന്യൂഡൽഹി: ഇന്ത്യയിൽ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.
കേരളം, രാജസ്ഥാൻ, മധ്യ പ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഢിൽ കോഴികൾ അസാധാരണമായ നിലയിൽ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.തുടർന്ന് പക്ഷികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു