ആഘോഷങ്ങൾക്കിടെ കോവിഡ് ജാഗ്രത ഒട്ടും കുറക്കരുത് ; പ്രധാനമന്ത്രി
Oct 25, 2020, 12:11 IST
ന്യൂഡൽഹി: ആഘോഷങ്ങൾക്കിടെ കോവിഡ് ജാഗ്രത ഒട്ടും കുറയരുതെന്ന് നരേന്ദ്ര മോദി. മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർപ്പെടുത്തിയത്.
നിയന്ത്രണങ്ങളോടെ വേണം എല്ലാ ആഘോഷങ്ങളും നടത്താനെന്ന് പ്രധാനമന്ത്രി അറിയിച്ചു .ഉത്സവാഘോഷങ്ങൾക്കിടെ വിപണിയിൽനിന്ന് സാധനം വാങ്ങുമ്പോൾ പ്രാദേശിക ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി .