അസ്സമില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
Nov 25, 2020, 17:03 IST
ദിസ്പുര്‍: അസ്സമില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബോര്ഗുരി പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത് .
കാസിരംഗ നാഷണല്‍ പാര്‍ക്കിലെ വനമേഖലയില്‍ നിന്നും ജനവാസ പ്രദേശത്ത് വന്നതെന്നാണ് സൂചന .