യുപി തെ​ര​ഞ്ഞെ​ടു​പ്പ് ; മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗൊ​ര​ഖ്പു​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും

yogi
 ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗൊ​ര​ഖ്പു​ർ മ​ണ്ഡ​ല​ത്തി​ൽ നിന്ന്  മ​ത്സ​രി​ക്കും. യോ​ഗി​യു​ൾ​പ്പെ​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു.ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗൊ​ര​ഖ്പു​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും.കൂടാതെ  യോ​ഗി​യു​ൾ​പ്പെ​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു.

Share this story