Times Kerala

 കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

 
 കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു
 ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ അ​മ്മ​യും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി മാ​ധ​വ​റാ​വു സി​ന്ധ്യ​യു​ടെ ഭാ​ര്യ​യു​മാ​യ മാ​ധ​വി രാ​ജെ സി​ന്ധ്യ അ​ന്ത​രി​ച്ചു. രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ വെച്ചായിരുന്നു  അ​ന്ത്യം. ന്യു​മോ​ണി​യ ബാ​ധ​യെ​ത്തു​ട​ർ​ന്ന് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​റി​ലെ വ​സ​തി​യി​ലാ​യി​രി​ക്കും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍. 

Related Topics

Share this story