Times Kerala

 മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു; അഞ്ചു പേർക്ക് പരിക്ക് 

 
 മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു; അഞ്ചു പേർക്ക് പരിക്ക് 
 മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. അപകടത്തയിൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. കോ​ണ്ട്വ​യി​ലെ എ​ൻ​ഐ​ബി​എം-​ഉ​ന്ദ്രി റോ​ഡി​ലെ പാ​ല​സ് ഓ​ർ​ച്ചാ​ർ​ഡ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം.നി​യ​ന്ത്ര​ണം വിട്ട ഒ​രു വാ​ൻ ഓ​ട്ടോ റി​ക്ഷാ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് പ​റ്റി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related Topics

Share this story