Times Kerala

 ബി​ഹാ​റി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ്; തേ​ജ​സ്വി യാ​ദ​വി​ന്‍റെ വ​സ​തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന

 
 ബി​ഹാ​റി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ്; തേ​ജ​സ്വി യാ​ദ​വി​ന്‍റെ വ​സ​തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന
 
പാ​ട്ന: ബി​ഹാ​റി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ്  ന​ട​ക്കാ​നി​രി​ക്കെ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വി​ന്‍റെ വ​സ​തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ർ​ജെ​ഡി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​ർ​ജെ​ഡി എം​എ​ൽ​എ ചേ​ത​ൻ ആ​ന​ന്ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് എ​ത്തിയെന്നാണ് ലഭിക്കുന്ന വി​വ​രം. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ത​ന്നെ തേ​ജ​സ്വി യാ​ദ​വ് വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​ണ് എ​ന്നാ​ണ് പാ​ട്ന പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി.
 
എ​ന്നാ​ൽ വി​ശ്വ​സ​വോ​ട്ടെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടും എ​ന്നാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റാ​ണ് പോ​ലീ​സി​നെ അ​യ​ച്ച​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​ർ​ജെ​ഡി ആ​രോ​പി​ച്ചു. പേ​ടി​ച്ച് ത​ല കു​നി​ക്കു​ന്ന​വ​ര​ല്ല ത​ങ്ങ​ളെ​ന്നും ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി.

Related Topics

Share this story