Times Kerala

കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഭീ​ക​ര​ർ പിടിയിൽ 
 

 
arrest
 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ര് ഇ ​തൊ​യ്ബ ഭീ​ക​ര​രെ പോ​ലീ​സ് പിടികൂടി . ദ​ർ​പോ​റ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യിരിക്കുന്നത് .ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ര​ണ്ട് പി​സ്റ്റ​ളു​ക​ളും ര​ണ്ട് മാ​ഗ​സി​നു​ക​ളും 13 പി​സ്റ്റ​ർ റൗ​​ണ്ടു​ക​ളും ഒ​രു ഗ്ര​നേ​ഡും ക​ണ്ടെ​ടുത്തിയിട്ടുണ്ട് . മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

Related Topics

Share this story