Times Kerala

അ​ഭ്യൂ​ഹ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ‍ വ​രു​മെ​ന്ന് സൂ​ച​ന; കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ആ​രം​ഭി​ച്ചു
 

 
അ​ഭ്യൂ​ഹ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ‍ വ​രു​മെ​ന്ന് സൂ​ച​ന; കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ, രാ​ജ്യ​ത്തി​ന്‍റെ പു​ന​ർ​നാ​മ​ക​ര​ണം, നേ​ര​ത്തെ​യു​ള്ള ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നീ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ സു​പ്ര​ധാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.

വൈ​കി​ട്ട് 6:30ന്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ർ​ല​മെ​ന്‍റ് അ​ന​ക്സിലാണ് യോ​ഗം ആ​രം​ഭി​ച്ച​ത്.  സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ൻ​ഡ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പീ​യു​ഷ് ഗോ​യ​ൽ, പ്ര​ഹ്ലാ​ദ് ജോ​ഷി എ​ന്നി​വ​ര​ട​ക്കം മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ​ നേതാക്കളെല്ലാം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Related Topics

Share this story