Times Kerala

 യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു; വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ

 
യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു; വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മെ​ഹ്‌​റൗ​ളി ഏ​രി​യ​യി​ൽ 36 കാ​രി​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ​ത് വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ.  38 കാ​ര​നാ​യ രാ​ഹു​ൽ എ​ന്ന​യാ​ളെയാണ്  അ​റ​സ്റ്റ് ചെയ്തത്.  ഒ​രു ഫ്ലാ​റ്റ് വാ​ങ്ങു​ന്ന​തി​നാ​യാ​ണ് രാ​ഹു​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്നും ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​രാ​തി​യി​ൽ‌ പ​റ​ഞ്ഞു. രാ​ഹു​ൽ ത​ന്നെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story