നേർക്കുനേർ പൊരുതി വിജയിയും സേതുപതിയും; പിന്നാലെ പൊട്ടിച്ചിരിയും ,'മാസ്റ്ററി'ലെ ആരും കാണാത്ത ആ രംഗം

vijay

 തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ വര്‍ഷം ആദ്യം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ആയ മാസ്റ്റർ എന്ന ചിത്രം കേരളത്തിലും വൻ തരം​ഗമായിരുന്നു സൃഷ്ടിച്ചത്. എന്നാൽ,വിജയിയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.അതെസമയം ‘മാസ്റ്റര്‍’ സിനിമയിലെ ക്ലൈമാക്‌സ് ഫൈറ്റില്‍ നിന്നുള്ള മേക്കിംഗ് വീഡിയോ പങ്കുവെച്ച് വിജയ് സേതുപതി. 

Share this story