കൗമാരക്കാരൻ കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്തവർ പിടിയിൽ
May 20, 2023, 06:20 IST

ന്യൂഡൽഹി: ഡൽഹിയിൽ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. മധുവിഹാറിലെ അപ്പാർട്ട്മെന്റിന് സമീപമുള്ള പാർക്കിൽ 18കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ലക്കി എന്നാണ് മരിച്ചയാളുടെ പേര്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.