'അച്ചമില്ലൈ അച്ചമില്ലൈ' 'ഹേയ് സിനാമിക'യിൽ ദുൽഖർ പാടിയ പാട്ട് പുറത്ത്

dulkar

 അഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്ന് കൂടി തെളിയിച്ച യുവതാരമാണ് ദുൽഖർ സൽമാൻ.ഇതിനോടകം തന്നെ  മലയാളത്തിൽ  നിരവധി ​ഗാനങ്ങൾക്ക് ശബ്ദമാകാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തമിഴിൽ ​ഗാനം ആലപിച്ചിരിക്കുകയാണ് താരം.  'ഹേയ് സിനാമിക'യിലാണ് ദുൽഖർ പാടുന്നത്. ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത് .

Share this story