വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവം; ബോംബെ ഹൈക്കോടതി
Sep 16, 2023, 16:06 IST

വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്ന് നിർബന്ധം പിടിക്കുന്നത് പിന്തിരിപ്പൻ മനോഭാവമാണ് എന്നും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വം ഭർത്താവും ഭാര്യയും തുല്യമായി ചെയ്യണമെന്നും സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. പൂനെ സ്വദേശിയായ 35 വയസ്സുകാരൻ ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ വിവാഹമോചന ഹർജി തള്ളി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.

വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവമാണ് എന്നും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വം ഭർത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്നുമുള്ള സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. പൂനെ സ്വദേശിയായ 35 വയസ്സുകാരൻ ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ വിവാഹമോചന ഹർജി തള്ളി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.