Times Kerala

 തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം; പ​ത്തു​പേ​ർ മ​രി​ച്ചു

 
തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം; പ​ത്തു​പേ​ർ മ​രി​ച്ചു
 ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ത്തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് പ​ത്തു​പേ​ർ മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ 33 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ന്ന് ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ റി​യാ​സി ജി​ല്ല​യി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. 

Related Topics

Share this story