Times Kerala

 ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

 
ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. ഇ​വി​ടെ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ​യു​ണ്ടാ​യ മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. ദോ​ഡ​യി​ലെ ഛത്ത​ർ​ഗ​ല മേ​ഖ​ല​യി​ൽ സൈ​ന്യ​വും പോ​ലീ​സും ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​വെ​പ്പി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് ലഭിക്കുന്ന റി​പ്പോ​ർ​ട്ട്.

Related Topics

Share this story