Times Kerala

 ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു

 
crime
 

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ​പു​രി പ്ര​ദേ​ശ​ത്ത് 15 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​ർ കു​ത്തി​ക്കൊ​ന്നു. വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് സം​ഭ​വം നടന്നത്.

മ​നീ​ഷ് കു​മാ​ർ എ​ന്ന ബാ​ല​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട മ​നീ​ഷ് കു​മാ​റി​നെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചെങ്കിലും  മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​യി​രി​ക്കാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Related Topics

Share this story