സിഡ്നി ക്ഷേത്രാക്രമണ കേസ്: പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്

അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചില്ല.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള ഇന്ത്യൻ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
Detectives investigating the vandalism of a temple in Rosehill last week are hoping the release of images will generate help from the public.
— NSW Police Force (@nswpolice) May 13, 2023
The incident occurred between 1am & 2am on Friday 5 May.
More info: https://t.co/zuuVGk2CtQ pic.twitter.com/u99FDfHfVu