HomeNationalതമിഴ്‌നാട്ടിലെ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ: ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി | Supreme...

തമിഴ്‌നാട്ടിലെ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ: ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിലെ 152 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് മാറ്റുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും. സീറ്റുകൾ സറണ്ടർ ചെയ്യുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചത്.(Supreme Court To Hear Plea Against Surrender Of Medical Seats In Tamil Nadu)

2025-2026 അധ്യയന വർഷത്തേക്കായി ഒഴിഞ്ഞുകിടക്കുന്ന ഈ സീറ്റുകൾ സറണ്ടർ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. “ഒരു സർക്കാർ ഡോക്ടർ വൈദഗ്ധ്യം നേടിയാൽ, അത് ഒരു സ്വകാര്യ ഡോക്ടറെ അപേക്ഷിച്ച് പൊതുജനാരോഗ്യത്തിന് കൂടുതൽ ഗുണകരമാകും,” എന്ന് കോടതി അഭിപ്രായപ്പെട്ടു.

Story Summary

The Supreme Court has agreed to hear a petition filed by the Tamil Nadu Medical Officers Association challenging the surrender of 152 vacant in-service super speciality medical seats to the All India Quota for the 2025-2026 academic year. A bench led by Justice B.V. Nagarathna remarked on the importance of government doctors gaining specialized skills to enhance public healthcare, issuing notices to the Centre and the Tamil Nadu government.

WhatsApp Channel Banner

Latest updates

‘പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്, മുഖ്യമന്ത്രി ഊണുകഴിച്ചതും...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ ദയനീയ വീഴ്ചയെക്കുറിച്ച് കെ. സുരേന്ദ്രൻ. ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും രാഷ്ട്രീയ എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി മാതൃകയാക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.(K Surendran...

പാർലമെന്റിൽ ‘ഡെലുലു’, ‘ഫോമോ’, ‘ക്ലോക്ക്ഡ് ഇറ്റ്’; ജെൻ സി...

ന്യൂഡൽഹി: മത്സരപരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചർച്ച പാർലമെന്റിലേക്കും എത്തിയതോടെ, ജെൻ സി തലമുറയിൽ പ്രചാരത്തിലുള്ള വാക്കുകളും മീം പ്രയോഗങ്ങളും സഭയിലെ രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ ഭാഗമായിരുന്നു (Gen Z Slang...

‘മെഡലുകൾ ഹരിയാനയ്ക്ക്, കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിന്’; 2030 ആതിഥേയത്വത്തിൽ...

ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നതിനിടെ, ഗുജറാത്തിനെ വേദിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിങ് ഹൂഡ ( Commonwealth Games 2030 Ahmedabad)....

‘ആരെങ്കിലും രാജിവെച്ചാൽ മിനിറ്റുകൾക്കകം അംഗീകരിക്കും’; രാജി ഭീഷണികൾക്ക് മറുപടിയായി...

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ അതൃപ്തിയും വിമതസ്വരവും ശക്തമാകുന്നതിനിടെ, രാജിവെക്കാൻ തീരുമാനിക്കുന്നവരുടെ രാജി മിനിറ്റുകൾക്കകം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (DK Shivakumar Karnataka Cabinet Expansion Dissent). മന്ത്രിസ്ഥാനത്തേക്ക്...

‘പ്രിയദർശിനി പദ്ധതി വൻ വിജയം, ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ ന്യായീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും, താൻ...

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...