Supreme Court

ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള വഖഫ് ബോർഡ് | Supreme Court

കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനം സർക്കാർ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്ന കേരള ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ. വഖഫ് നിയമത്തിന് തികച്ചും വിരുദ്ധമായ വിധിയായിരുന്നു ഹൈക്കോടതിയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Supreme Court Quashes High Court Ruling On Waqf Board) ബോർഡിന്റെ ഭാഗം കേൾക്കാതെ...

4 രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ ടെൻഡർ നടപടികൾ: ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: അബുദാബി, കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ (ഓസ്ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകാനുള്ള ടെൻഡർ പ്രക്രിയ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന...

കേരള വഖഫ് ബോർഡിന് ആശ്വാസം: സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി.(Supreme Court Quashes part of Kerala High Court Interim Order On Waqf Board) ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ...

സെക്കൻഡ് ക്ലാസ് യാത്രക്കാരൻ പ്രയോഗം ഒഴിവാക്കണം, ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കണം’: സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ വീണു മരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ കർശന നിർദ്ദേശം.(Supreme Court Orders Indian Railways To Control Overcrowding Abolish Second Class Passenger Term) ഒപ്പം, റെയിൽവേയുടെ നിയമാവലികളിൽ...

‘തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിശ്ചയിക്കാനുള്ള അധികാരമില്ല’: നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് വഴി അയാളുടെ പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർപട്ടിക നിയന്ത്രിക്കാനുള്ള അധികാരമുണ്ടെങ്കിലും, പൗരത്വം നിശ്ചയിക്കാനുള്ള അധികാരം അവർക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. പശ്ചിമ ബംഗാളിലെ എസ് ഐ ആറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ്...

പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി: സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു | Kerala Waqf Board

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും ചേർന്നാണ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.(Kerala Waqf Board Moves Supreme Court Against High Court Restriction Order) ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്നും...

‘ത്രിഭാഷാ പദ്ധതി ഒമ്പതാം ക്ലാസിൽ തുടങ്ങരുത്, കുട്ടികളിൽ കടുത്ത സമ്മർദ്ദമുണ്ടാക്കും’: കേന്ദ്രത്തോട് സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: സ്കൂളുകളിൽ നടപ്പിലാക്കുന്ന ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസിൽ മൂന്നാമതൊരു ഭാഷ പുതുതായി ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾക്ക് തൊട്ടുമുൻപുള്ള വർഷം പുതിയൊരു ഭാഷ പഠിക്കുന്നത് കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.(Supreme Court Urges Centre...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർഗ്ഗനിർദേശങ്ങൾക്ക് അംഗീകാരം നൽകി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: ജുഡീഷ്യൽ സെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി. രാജ്യത്തെ എല്ലാ കോടതികളും ഈ ഹാൻഡ്‌ബുക്കിലെ നിർദ്ദേശങ്ങളും പദപ്രയോഗങ്ങളും കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക...

‘വളരെ വൈകാരികമായ വിഷയം’: ഭോജ്ശാല തർക്കത്തിലെ ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിച്ച് സുപ്രീം കോടതി, വെള്ളിയാഴ്ച നമസ്കാരത്തിന് ബദൽ ഇടം അനുവദിക്കും | Bhojshala case

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദമായ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയുള്ള മുസ്ലിം വിഭാഗത്തിന്റെ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ ചൊവ്വാഴ്ച സുപ്രീം കോടതി സമ്മതിച്ചു. വിഷയം അതീവ സംവേദനക്ഷമമാണെന്നും ഹിന്ദു-മുസ്ലിം ഇരുവിഭാഗങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്നും വ്യക്തമാക്കിയ കോടതി, ദിവസേന വാദം കേട്ട് കേസിൽ അന്തിമ തീരുമാനമെടുക്കാൻ തയ്യാറാണെന്നും അറിയിച്ചു.(Bhojshala...

വിമാന ടിക്കറ്റ് നിരക്കിലെ അമിത വർദ്ധനവ്: ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദേശിച്ച് സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്കും മറ്റ് അനുബന്ധ ചാർജുകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ഇന്ത്യയിലെ വ്യോമയാന മേഖലയെ ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 'ഭാരതീയ വായുയാൻ അധിനിയമം 2024' പ്രകാരം രൂപീകരിച്ച ചട്ടങ്ങൾ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.(Supreme...
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img