Times Kerala

 ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ലും പ്രി​യ​ങ്ക​യും

 
ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ലും പ്രി​യ​ങ്ക​യും
 

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി. സോ​ണി​യ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​സീ​ന വി​ളി​ക്കു​ക​യാ​യി​രു​ന്നു.​ സോ​ണി​യ ഗാ​ന്ധി​ക്കൊ​പ്പം രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​മു​ണ്ടാ​യി​രു​ന്നു.

 പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഹ​സീ​ന ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഹ​സീ​ന​ക്ക് ഗാ​ന്ധി കു​ടും​ബ​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.

Related Topics

Share this story