Times Kerala

 സോ​ണി​യാ ഗാ​ന്ധി രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; പ്രി​യ​ങ്ക റാ​യ്‌​ബ​റേ​ലി​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ചേ​ക്കും

 
 സോ​ണി​യാ ഗാ​ന്ധി രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; പ്രി​യ​ങ്ക റാ​യ്‌​ബ​റേ​ലി​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ചേ​ക്കും
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും. സോ​ണി​യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ യോ​ഗം ചേ​ർ​ന്നു. അ​നാ​രോ​ഗ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്കു സോ​ണി​യ​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

രാ​ജ​സ്‌​ഥാ​നി​ല്‍​ നി​ന്ന് സോ​ണി​യാ ഗാ​ന്ധി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.​ നി​ല​വി​ൽ റാ​യ്‌​ബ​റേ​ലി​യി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് സോ​ണി​യ.  


അ​തേ​സ​മ​യം സോ​ണി​യ​ക്ക് പ​ക​ര​മാ​യി മ​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്രി​യ​ങ്കാ ഗാ​ന്ധി റാ​യ്‌​ബ​റേ​ലി​യി​ൽ​നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും.

Related Topics

Share this story