Times Kerala

ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആന്ധ്രയിൽ ആ​റ് പേ​ര്‍ വെ​ന്തു​മ​രി​ച്ചു

 
അപകടം
അ​മ​രാ​വ​തി:​ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ് പ​ല്‍​നാ​ട് ജി​ല്ല​യി​ല്‍ ആ​റ് പേ​ര്‍ വെന്തുമ​രി​ച്ചു. സംഭവത്തിൽ 20 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ജീവൻ നഷ്ടമായത് ഉ​പ്പു​ഗു​ണ്ടൂ​ര്‍ കാ​ശി ബ്ര​ഹ്മേ​ശ്വ​ര റാ​വു (62), ല​ക്ഷ്മി (58), ശ്രീ​സാ​യി (9), ബ​സ് ഡ്രൈ​വ​ര്‍ ആ​ന്‍​ജി(35), ടി​പ്പ​ര്‍ ഡ്രൈ​വ​ര്‍ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ഹ​രി സിം​ഗ് എ​ന്നി​വ​ർക്കാണ്. ഒ​രാ​ളെ തി​രി​ച്ച​റി​യാനായിട്ടില്ല. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നു നടന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ടത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്തശേ​ഷം മ​ട​ങ്ങി​യ​വ​ര്‍ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ​ബ​സാ​ണ്. ബസിൽ ഉണ്ടായിരുന്നത് 12 യാത്രക്കാരാണ്. 

Related Topics

Share this story