ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
Updated: May 6, 2023, 07:18 IST

ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ബാരാമുള്ളയിലെ കര്‍ഹാമ കുന്‍സര്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്. സേനയും പോലീസും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.