സിനിമാ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന് പരിക്ക്
Sat, 20 May 2023

മുംബൈയില്‍ വച്ച് സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പരിക്ക്. ഇടതു തോളിനാണ് പരിക്ക്. ‘ടൈഗര്‍ ത്രീ’ എന്ന സിനിയുടെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്. പരിക്ക് പറ്റിയ കാര്യം അദ്ദേഹം തന്നെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചത്.