Times Kerala

 രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

 
 രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
 കോ​ല്‍​ക്ക​ത്ത: ഫെ​ബ്രു​വ​രി 27ന് ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഒ​ഴി​വു​വ​രു​ന്ന അ​ഞ്ച് സീ​റ്റു​ക​ളി​ലേ​ക്ക് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക സാ​ഗ​രി​ഗ ഘോ​ഷ് അ​ട​ക്കം നാ​ലു​പേ​രു​ടെ പ​ട്ടി​ക​യാ​ണ് തൃ​ണ​മൂ​ല്‍ പുറത്തുവിട്ടിരിക്കുന്നത്.  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ​ത്തും മ​ഹാ​രാ​ഷ്ട്ര​യി​ലും ബി​ഹാ​റി​ലും ആ​റു​വീ​ത​വും മ​ധ്യ​പ്ര​ദേ​ശി​ല്‍ അ​ഞ്ചും ഗു​ജ​റാ​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലും നാ​ലും ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലും രാ​ജ​സ്ഥാ​നി​ലും ഒ​ഡീ​ഷ​യി​ലും മൂ​ന്ന് വീ​ത​വും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഛത്തീ​സ്ഗ​ഢി​ലും ഹ​രി​യാ​ന​യി​ലും ഹി​മാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റു​മാ​ണ് ഒ​ഴി​വു​വ​രു​ന്ന​ത്. സാ​ഗ​രി​ഗ ഘോ​ഷി​ന് പു​റ​മേ നി​ല​വി​ലെ അം​ഗ​മാ​യ ന​ദി​മു​ല്‍ ഹ​ഖ്, തൃ​ണ​മൂ​ല്‍ വ​ക്താ​വ് സു​ഷ്മി​ത ദേ​വ്, മു​ന്‍ ലോ​ക്സ​ഭാ എം​പി മ​മ​ത ബ​ലഠാ​ക്കൂ​ര്‍ എ​ന്നി​വ​രും തൃ​ണ​മൂ​ല്‍ ടി​ക്ക​റ്റി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ എ​ത്തും.

Related Topics

Share this story