Times Kerala

 അറബിക്കടലിന്‍റെ റാണി’യെ ‘അറേബ്യൻ ഗൾഫ് തീരത്തെ മുത്തുമായി’ ബന്ധിപ്പിക്കുന്നു: ഇൻഡിഗോ കൊച്ചിയ്ക്കും ദമ്മാമിനും ഇടയിൽ നേരിട്ടുള്ള കണക്റ്റിവിറ്റി പ്രഖ്യാപിച്ചു

 
അറബിക്കടലിന്‍റെ റാണി’യെ ‘അറേബ്യൻ ഗൾഫ് തീരത്തെ മുത്തുമായി’ ബന്ധിപ്പിക്കുന്നു: ഇൻഡിഗോ കൊച്ചിയ്ക്കും ദമ്മാമിനും ഇടയിൽ നേരിട്ടുള്ള കണക്റ്റിവിറ്റി പ്രഖ്യാപിച്ചു
 

ഇന്ത്യയുടെ ജനപ്രിയ എയലൈനായ ഇഡിഗോ, 2024 ജൂ 01 മുത കൊച്ചിക്കും ദമ്മാമിനുമിടയി നേരിട്ടുള്ള കണക്റ്റിവിറ്റി പ്രഖ്യാപിച്ചു.  ഈ പുതിയ റൂട്ട് അവതരിപ്പിക്കുന്നത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി വദ്ധിപ്പിക്കുകയും ഉപഭോക്താക്കക്ക് മെച്ചപ്പെടുത്തിയ ഫ്ലൈറ്റ് ഓപ്ഷനുകകുകയും, സാമൂഹിക-സാംസ്കാരിക വൈവിധ്യമാന്ന രണ്ട് പ്രദേശങ്ങ തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയും  ചെയ്യും.

ഡിഗോ ഗ്ലോബ സെയിസ് മേധാവി ശ്രീ വിനയ് മഹോത്ര, പറഞ്ഞു, “കൊച്ചിക്കും ദമ്മാമിനുമിടയി ദിവസേന നേരിട്ടുള്ള ഫ്ലൈറ്റുക പ്രഖ്യാപിക്കുന്നതി ഞങ്ങക്ക് അതിയായ സന്തോഷമുണ്ട്. ഈ പുതിയ റൂട്ട്, ഉപഭോക്താക്കക്ക് സൗദി അറേബ്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയി യാത്ര ചെയ്യാനുള്ള വധിച്ച ഓപ്ഷനുക വാഗ്ദാനം ചെയ്യുന്ന ഒരു അധിക ഗേറ്റ്‌വേ ആയി വത്തിക്കും.  ഈ വിമാനങ്ങ കൂടി ചേരുന്നതോടെ, ഇഡിഗോ ഇപ്പോ ഇന്ത്യയിലെ 7 നഗരങ്ങളി നിന്ന് സൗദി അറേബ്യയിലേക്ക് 88 പ്രതിവാര ഫ്ലൈറ്റുക നടത്തും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, വിനോദസഞ്ചാരം എന്നിവ സുഗമമാക്കും.  സമാനതകളില്ലാത്ത നെറ്റ്‌വക്കിലുടനീളം താങ്ങാനാവുന്നതും കൃത്യസമയത്തുള്ളതും, മര്യാദയുള്ളതും, തടസ്സരഹിതവുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതിഡിഗോ പ്രതിജ്ഞാബദ്ധമാണ്.”

കേരളത്തിലെ തെക്കുപടിഞ്ഞാറ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു   'അറബിക്കടലിന്‍റെ രാജ്ഞി' എന്നും അറിയപ്പെടുന്ന കൊച്ചി, വിസ്മയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തിന്‍റെയും ചലനാത്മകമായ സംസ്‌കാരത്തിന്‍റെയും സമന്വയം പ്രദാനം ചെയ്യുന്ന തഴച്ചുവളരുന്നതും ആകഷകവുമായ ഒരു തുറമുഖ നഗരമാണ്. കേരളത്തിന്‍റെ വാണിജ്യ, വ്യാവസായിക, സാമ്പത്തിക തലസ്ഥാനമായി വത്തിക്കുന്ന ഇത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര ഭൂപ്രകൃതിയുടെ മകുടോദാഹരണമാണ്. അതിമനോഹരമായ കടത്തീരങ്ങ, നീണ്ടുപരന്നുകിടക്കുന്ന തീരം, വിസ്മയിപ്പിക്കുന്ന കായലുക, വിശാലമായ തേയിലത്തോട്ടങ്ങ, ഒട്ടനവധി സുഗന്ധവ്യഞ്ജനത്തോട്ടങ്ങ, സമൃദ്ധമായ പച്ചപ്പ്, ശ്രദ്ധേയമായ വാസ്തുവിദ്യ, പുരാതന ക്ഷേത്രങ്ങ എന്നിവയാ ഇത് വൈവിധ്യമാന്ന അഭിരുചികളും താപ്പര്യങ്ങളുമുള്ള സഞ്ചാരികക്ക് അസാധാരണമായ അവധിക്കാല കേന്ദ്രമായി വത്തിക്കുന്നു.

സൗദി അറേബ്യയുടെ കിഴക്ക പ്രവിശ്യയുടെ തലസ്ഥാനമാണ് ദമ്മാം, അറേബ്യഫിന്‍റെ തീരത്ത് ഒരു മുത്ത് എന്നറിയപ്പെടുന്നു. ഇത് മുഴുവ മേഖലയിലെയും എണ്ണ വ്യവസായത്തിന്‍റെ പ്രധാന കേന്ദ്രമാണ്. അതിന്‍റെ തന്ത്രപ്രധാനമായ സ്ഥാനം കാരണം, സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ദമ്മാമിന് വലിയ പ്രാധാന്യമുണ്ട്. കൂടാതെ സൗദി അറേബ്യ സംസ്കാരവും പാരമ്പര്യവും അത് ആഘോഷിക്കുന്നു. വളരെയധികം വികസിപ്പിക്കപ്പെട്ടിരിക്കുന്ന ഈ നഗരത്തി കിംഗ് ഫഹദ് പാക്ക്, ദമ്മാം കോണിഷ് ഏരിയ, ദമ്മാം മ്യൂസിയം, മുജാ ദ്വീപ്, ടററ്റ് കോട്ട തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്.

തങ്ങളുടെ യാത്ര ആസൂത്രണം ചെയ്യാ ആഗ്രഹിക്കുന്ന ഉപഭോക്താക്കക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.goIndiGo.in വഴിയോ ഞങ്ങളുടെ മൊബൈ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഫ്ലൈറ്റുക അവതരിപ്പിക്കുന്നതോടെ  എയലൈനിന്‍റെ അന്താരാഷ്ട്ര കണക്റ്റിവിറ്റി കൂടുത ശക്തിപ്പെടും.

ഫ്ലൈറ്റ് ഷെഡ്യൂ:

ഫ്ലൈറ്റ് നമ്പ.

ഉത്ഭവ സ്ഥാനം

ലക്ഷ്യസ്ഥാനം

ആവൃത്തി

പ്രാബല്യം

പുറപ്പെട

ആഗമനം

6E 0093

കൊച്ചി

ദമ്മാം

പ്രതിദിനം

ജൂ 01, 2024

8:25

10:40

6E 0092

ദമ്മാം

കൊച്ചി

പ്രതിദിനം

ജൂ 01, 2024

11:40

19:00

Related Topics

Share this story