Times Kerala

 ന​രേ​ന്ദ്ര മോ​ദി അ​ബു​ദാ​ബി​യി​ൽ എ​ത്തി; പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണം

 
ന​രേ​ന്ദ്ര മോ​ദി അ​ബു​ദാ​ബി​യി​ൽ എ​ത്തി; പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണം
അ​ബു​ദാ​ബി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ബു​ദാ​ബി​യി​ൽ എ​ത്തി. യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ രാ​ജ്യ​ത്തെ ആ​ദ്യ ഹി​ന്ദു ക്ഷേ​ത്രം വി​ശ്വാ​സി​ക​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നാ‌​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി‌​യ​തെ​ങ്കി​ലും യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ‌​ടെ‌​യു​ള്ള​വ​രു​മാ‌​യി അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും.

 യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ൽ മോ​ദി​ക്കാ‌​യി ഗം​ഭീ​ര സ്വീ​ക​ര​ണ‌‌​വും ഒ​രു​ക്കി‌​യി​രു​ന്നു. അ​ബു​ദാ​ബി സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന‌‌​ട​ത്തു​ന്ന അ​ഹ്‌​ല​ൻ മോ​ദി എ​ന്ന പ​രി​പാ‌‌​ടി‌​യി​ൽ പ​ങ്കെ​ടു​ത്ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 

Related Topics

Share this story