Times Kerala

മോ​ദി 75 തി​ക​യും മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ നി​ന്നി​റ​ങ്ങും: ശ​ശി ത​രൂ​ര്‍

 
മോ​ദി 75 തി​ക​യും മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ നി​ന്നി​റ​ങ്ങും: ശ​ശി ത​രൂ​ര്‍
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍. ജ​ന​ങ്ങ​ള്‍ മാ​റ്റ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ജൂ​ൺ നാ​ലി​ന് ഭ​ര​ണ​മാ​റ്റം വ​രു​മെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ തി​രി​ച്ചു​വ​ര​വ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന് ഊ​ർ​ജ്ജ​മാ​കും. ഡ​ൽ​ഹി​യി​ല​ട​ക്കം വ​ലി​യ തോ​തി​ൽ സ​ഹ​താ​പ ത​രം​ഗ​മു​ണ്ടാ​കു​മെ​ന്നും ശ​ശി ത​രൂ​ര്‍  പറഞ്ഞു. 

മോ​ദി എ​ഴു​പ​ത്തി​യ​ഞ്ച് വ​യ​സ് തി​ക​യും മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ​ നി​ന്നും ഇ​റ​ങ്ങും. ബി​ജെ​പി​യി​ലെ പ്രാ​യ​പ​രി​ധി​യെ കു​റി​ച്ച് പ്ര​തി​പ​ക്ഷ​മ​ല്ല, അ​മി​ത് ഷാ​യാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. അ​മി​ത് ഷാ ​ത​ന്നെ മോ​ദി​ക്ക് വേ​ണ്ടി നി​ല​പാ​ട് മാ​റ്റി പ​റ​യു​ക​യാ​ണെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

Related Topics

Share this story