Times Kerala

 മോ​ദി മും​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

 
മോ​ദി മും​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും
മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ലെ ശി​വാ​ജി പാ​ർ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ബ​വ​ൻ​കു​ലെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

"പ്ര​ധാ​ന​മ​ന്ത്രി മോ​ദി വെ​ള്ളി​യാ​ഴ്ച ശി​വാ​ജി പാ​ർ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഞാ​ൻ രാ​ജ് താ​ക്ക​റെ​യെ റാ​ലി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു, അ​ദ്ദേ​ഹം അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചു'- ച​ന്ദ്ര​ശേ​ഖ​ർ ബ​വ​ൻ​കു​ലെ പ​റ​ഞ്ഞു. ‌‌ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച എം​എ​ൻ​എ​സ് മേ​ധാ​വി രാ​ജ് താ​ക്ക​റെ​യെ ക​ണ്ട​തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബ​വ​ൻ​കു​ലെ.

Related Topics

Share this story