Times Kerala

 മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റാ​ൻ ഹ​ര്‍​ജി; ത​ള്ളി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

 
 മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റാ​ൻ ഹ​ര്‍​ജി; ത​ള്ളി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു കേ​ജ​രി​വാ​ളി​നെ നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.   കേ​ജ​രി​വാ​ൾ ജ​യി​ലി​ലാ​യ​തി​നാ​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി​യു​ണ്ടോ എ​ന്ന​ത് ഡ​ൽ​ഹി ല​ഫ്. ഗ​വ​ണ​റാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെന്ന് നി​രീ​ക്ഷി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ര​ണോ എ​ന്ന​ത് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്നും   വ്യ​ക്ത​മാ​ക്കി.  

Related Topics

Share this story