ഒ​രു എം​എ​ൽ​എ കൂ​ടി രാ​ജി​വ​ച്ചു; യു​പി​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച‌​ടി തു​ട​രു​ന്നു

news
 ല​ക്നോ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നേ​താ​ക്ക​ളു​ടെ രാജി  തു​ട​രു​ന്നു. ശി​കോ​ഹോ​ബാ​ദി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ മു​കേ​ഷ് വ​ര്‍​മ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ച​ത്.ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ബി​ജെ​പി​യി​ല്‍ നി​ന്നും രാ​ജി​വ​യ്ക്കു​ന്ന ഏ​ഴാ​മ​ത്തെ എം​എ​ല്‍​എ​യാ​ണ് മു​കേ​ഷ് വ​ര്‍​മ. 

Share this story