Times Kerala

ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കു​മാ​വി​ല്ല; കു​മാ​ര​സ്വാ​മി 

 
ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കു​മാ​വി​ല്ല; കു​മാ​ര​സ്വാ​മി 
 ബം​ഗ​ളൂ​രു: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​രും ഇ​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി.​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി.  തി​ങ്ക​ളാ​ഴ്ച നടന്ന  വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാണ് അദ്ദേഹം ഇക്കാര്യം  പ​റ​ഞ്ഞത്. ബി.​ജെ.​പി​യും ജെ.​ഡി.​എ​സും ത​മ്മി​ൽ ലോ​ക്സ​ഭ സീ​റ്റ് ത​ർ​ക്ക​മി​ല്ല. 28 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൻ.​ഡി.​എ വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story