Times Kerala

 ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ

 
ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ
 ബി​ജാ​പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ളെ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സോ​ന കു​ഞ്ഞം (40), ആ​ണ്ട ക​ട​ത്തി (30), മാ​ങ്കു മ​ഡ്കം (24), സ​ന്തോ​ഷ് കാ​ട്ടി (25), സോ​ന മു​ച​കി (22), ഹ​ദ്മ കാ​ഡി (27), സു​രേ​ഷ് മ​ഡ്കം (28), ദേ​വേ​ന്ദ്ര മു​ച​കി (25) എ​ന്നി​വ​രാ​ണ് ഉ​സൂ​രി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡ് (ഡി​ആ​ർ​ജി) നെ​യിം​ഡ് മേ​ഖ​വ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ അ​വ്‌​ലം ആ​യി​തു (49) പ്ര​ദേ​ശ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ്. സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ർ​പി​എ​ഫ്) 196-ാം ബ​റ്റാ​ലി​യ​ൻ, ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സൊ​ല്യൂ​ട്ട് ആ​ക്ഷ​ൻ (കോ​ബ്രാ- സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റ്) 205-ാം ബ​റ്റാ​ലി​യ​ൻ, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story