Times Kerala

ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ ഛത്തീ​സ്ഗ​ഡി​ൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പി​ടി​യി​ൽ

 
രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ
ബി​ജാ​പൂ​ർ: പോലീസ് ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​കളെ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​റി​യി​ച്ചു. ഉ​സൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എട്ടുപേരെയും നെ​യിം​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നിന്ന് ഒരാളെയുമാണ് പിടികൂടിയത്. ഉ​സൂ​രി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത് സോ​ന കു​ഞ്ഞം (40), ആ​ണ്ട ക​ട​ത്തി (30), മാ​ങ്കു മ​ഡ്കം (24), സ​ന്തോ​ഷ് കാ​ട്ടി (25), സോ​ന മു​ച​കി (22), ഹ​ദ്മ കാ​ഡി (27), സു​രേ​ഷ് മ​ഡ്കം (28), ദേ​വേ​ന്ദ്ര മു​ച​കി (25) എ​ന്നി​വ​രാ​ണ്. അ​വ്‌​ലം ആ​യി​തു(49)വിനെ പിടികൂടിയത് ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡ് (ഡി​ ആ​ർ​ ജി) നെ​യിം​ഡ് മേ​ഖ​വ​ല​യി​ൽ നി​ന്നുമാണ്. പ്ര​ദേ​ശ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് അ​വ്‌​ലം ആ​യി​തു.

Related Topics

Share this story