അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്
Fri, 17 Mar 2023

ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്റെ ചിത്രങ്ങൾ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പുറത്തുവിട്ടു. ആദ്യ ചിത്രം ഗർഭഗൃഹത്തിന്റെ നിർമ്മാണം കാണിക്കുന്നു. ക്ഷേത്രത്തിന്റെ 70% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി, 2024 ജനുവരിയിൽ രാമലല്ലയെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
जय श्री राम।
— Champat Rai (@ChampatRaiVHP) March 17, 2023
‘गृभगृह’ की तस्वीर, जहाँ प्रभु श्री रामलला विराजमान होंगे। pic.twitter.com/HtxSAayZi0