Times Kerala

സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞ് മമത 

 
 എൻ.ഐ.എ സംഘം വീടുകളിൽ അതിക്രമിച്ചുകയറി; മമത
ന്യൂഡൽഹി: ഇന്ത്യാ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ അവർ സി എ എ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്നും ഇക്കാര്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. മമത ബാനർജി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായും സുദീപ് ബന്ധോപാദ്യായ ലോക്സഭ കക്ഷി നേതാവായും തുടരുന്നതായിരിക്കും. തൃണമൂൽ കോൺഗ്രസ് ബി ജെ പി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല

Related Topics

Share this story