ല​താ മ​ങ്കേ​ഷ്ക​ർ ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

latha
 മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ഖ്യാ​ത ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ‌ തു​ട​രു​ക​യാ​ണ് .ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആണ് ഇക്കാര്യം അറിയിച്ചത് . തൊ​ണ്ണൂ​റ്റി​ര​ണ്ടു​കാ​രി​യാ​യ ഗാ​യി​ക മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡി​നൊ​പ്പം അ​വ​ര്‍​ക്കു ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Share this story