രാ​ജ്യ​ത്ത് 2.68 ല​ക്ഷം പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു

covid
 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 2.68 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോർട്ട് ചെയ്തു . ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ൾ 3.67 കോ​ടി​യാ​യി ഉ​യ​ർ​ന്നിട്ടുണ്ട് . ഇ​തു​വ​രെ രാ​ജ്യ​ത്ത് 6,041 ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.66 ശ​ത​മാ​ന​വും പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.84 ശ​ത​മാ​ന​വു​മാ​ണ്. 

Share this story