Times Kerala

 ക­​ട­​മെ­​ടു­​പ്പ് പ­​രി​ധി സംബന്ധിച്ച് കേ­​ര­​ള­​ത്തി­​ന്‍റെ പ്ര­​ധാ­​ന ­​ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി­ ഭ­​ര­​ണ­​ഘ­​ട­​നാ­​ബെ­​ഞ്ചി­​ന് വി​ട്ടു

 
റവന്യൂ രേഖ തിരുത്താൻ ലോകായുക്തയ്‌ക്ക് അധികാരമില്ല: സുപ്രീം കോടതി
ന്യൂ­​ഡ​ല്‍​ഹി: കേരളാ സർക്കാർ സുപ്രീം കോടതിയിൽ ക­​ട­​മെ­​ടു­​പ്പി­​ന് അ­​നു​മ­​തി തേ­​ടി സമർപ്പിച്ച  പ്ര​ധാ​ന ഹ​ര്‍​ജി ഭ­​ര­​ണ­​ഘ­​ട­​നാ­​ബെ­​ഞ്ചി­​ന് വി​ട്ടു. അ​ഞ്ചം­​ഗ ഭ­​ര­​ണ­​ഘ­​ട­​നാ ബെ­​ഞ്ച് കേസ് പ­​രി­​ഗ­​ണി­​ക്കും. ഭരണഘടനാബെഞ്ച് പരിഗണിക്കുക ഓ​രോ സം­​സ്ഥാ­​ന­​ത്തി­​നും ക­​ട­​മെ­​ടു­​ക്കാ­​വു­​ന്ന പ­​രി­​ധി സം­​ബ­​ന്ധി­​ച്ച ഹ​ര്‍­​ജി­​യാ­​ണ്. ഒരു സംസ്ഥാനത്തിന് എത്രത്തോളം കടമെടുക്കാം എന്ന് നിശ്ചയിക്കുന്നത് ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ 293-ാം അ­​നു­​ച്ഛേ­​ദം ആസ്പദമാക്കിയാണ്. 
 

Related Topics

Share this story