Times Kerala

കുടുംബമൊത്ത് കെജ്‍രിവാൾ നാളെ അയോധ്യയിലേക്ക്; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും  

 
കുടുംബമൊത്ത് കെജ്‍രിവാൾ നാളെ അയോധ്യയിലേക്ക്; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും  
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും. കെജ്‍രിവാളിന്റെ ഭാര്യയും മാതാപിതാക്കളുമാണ് ഒപ്പമുണ്ടാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടെയുണ്ടാകും.

ജനുവരി 22ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ​ങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചില്ലെന്നും പിന്നീട് കുടുംബത്തിനൊപ്പം താൻ ക്ഷേത്രം സന്ദർശിക്കുമെന്നും   നേരത്തേ കെജ്രിവാൾ അറിയിച്ചിരുന്നു.

Related Topics

Share this story