Times Kerala

 ക​ത്വ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

 
ക​ത്വ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു
 

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ ജി​ല്ല​യി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. സെ​യ്ദ ഗ്രാ​മ​ത്തി​ലെ ഒ​രു വീ​ടി​ന് നേ​രെ​യു​ണ്ടാ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്ന​ലെ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Topics

Share this story