Times Kerala

 ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ മാ​വോ​യി​സ്റ്റ് മു​ക്ത രാ​ജ്യ​മാ​കും: അ​മി​ത് ഷാ

 
ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ മാ​വോ​യി​സ്റ്റ് മു​ക്ത രാ​ജ്യ​മാ​കും: അ​മി​ത് ഷാ
 

ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ​ത്തെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യം ഈ ​പ്ര​ശ്‌​ന​ത്തി​ൽ നി​ന്ന് മു​ക്ത​മാ​കു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ, തെ​ല​ങ്കാ​ന, ഒ​ഡീ​ഷ, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും മാ​വോ​യി​സ​ത്തി​ൽ നി​ന്ന് മു​ക്ത​മാ​ണെ​ന്നും ഛത്തീ​സ്ഗ​ഡി​ലെ മൂ​ന്ന്-​നാ​ല് ജി​ല്ല​ക​ളി​ൽ പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​ക്ക് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ എ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യ്ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ അ​മി​ത് ഷാ ​പ​റ​ഞ്ഞു.

 
  

Related Topics

Share this story