ബംഗളൂരുവില്‍ വീണ്ടും ബഹുനില കെട്ടിടം ചരിഞ്ഞു

news
ബംഗളൂരു: ബംഗളൂരുനഗരത്തിൽ  മറ്റൊരു കെട്ടിടവും അപകടാവസ്ഥയിലായി . നാലുനില കെട്ടിടം ചരിഞ്ഞു .അതെസമയം അപകടം  ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ താമസക്കാരെ ഒഴിപ്പിച്ചത് കാരണം എല്ലാവരും സുരക്ഷിതരാണ്.തുടർന്ന്  അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

Share this story